
Mission 313
വീട്ടിലിരുന്ന്, നിങ്ങളുടെ സമയത്തിന് ഇണങ്ങുന്ന ഒരു professional career.
Online training. പരിശീലനം പൂർത്തിയാക്കി പാസാകുന്നവർക്ക് ജോലി ഉറപ്പ്. Experience ആവശ്യമില്ല. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി, കേരളത്തിൽ ആദ്യമായി.
അപേക്ഷിച്ചവരെ 3 ദിവസത്തിനകം ഞങ്ങളുടെ executive ബന്ധപ്പെടും.
ഇത് നിങ്ങൾക്കുള്ളതാണോ?
- Career Restartനിങ്ങളുടെ കരിയർ നിർത്തിയിടത്തുനിന്ന് വീണ്ടും തുടങ്ങാം
- First Career / FreshersExperience ഇല്ലെന്നത് നിങ്ങളുടെ തുടക്കത്തിന് തടസ്സമാകേണ്ട
- Experienced Professionalsനിങ്ങളുടെ അനുഭവപരിചയത്തിന് ഒരു പുതിയ പ്രവർത്തനരീതി
- Skill-Based Opportunitiesനിങ്ങളുടെ നിലവിലെ കഴിവിനൊപ്പം ഒരു പുതിയ professional opportunity
ഒരു സർവീസ് ബിസിനസ്സിന്റെ ഏഴ് മേഖലകൾ
നിങ്ങളുടെ കഴിവിനും സമയത്തിനും താത്പര്യത്തിനും അനുസരിച്ച് ഇവയിൽ നിന്ന് തിരഞ്ഞെടുക്കാം. Kauzar Academy രൂപപ്പെടുത്തിയ Purpose, Project, Power-driven productivity രീതിയിലാണ് ഓരോ project-ഉം.
- Sales
- Marketing
- Finance
- Operations
- HRM
- Research & Development
- Management
എങ്ങനെ തുടങ്ങാം
അപേക്ഷിക്കുക
രണ്ട് മിനിറ്റ് മതി. അപേക്ഷ പൂർണ്ണമായും സൗജന്യം.
Executive വിളിക്കും
3 ദിവസത്തിനകം. Training, ജോലി, fee എല്ലാം വിശദമായി പറഞ്ഞുതരും. അതിന് ശേഷം മാത്രം തീരുമാനിച്ചാൽ മതി.
Online training
3 ആഴ്ച പഠനവും 1 ആഴ്ച practical engagement-ഉം. വീട്ടിലിരുന്ന് തന്നെ.
പരീക്ഷ
ആദ്യ തവണ ശരിയായില്ലെങ്കിൽ അടുത്ത മാസം വീണ്ടും എഴുതാം. പാസാകുന്നതുവരെ ഞങ്ങൾ പഠിപ്പിക്കും.
ജോലി തുടങ്ങാം
പാസാകുന്നവർക്ക് work-from-home ജോലി ഉറപ്പ്. രണ്ട് മാസത്തിലൊരിക്കൽ 5 മണിക്കൂർ offline meet.
Training options
Executive-നോട് സംസാരിച്ച ശേഷം, നിങ്ങൾക്ക് ചേരുന്നത് തിരഞ്ഞെടുക്കാം.
| Option | കാലാവധി | MRP | Mission 313 വില |
|---|---|---|---|
| 1 | 1 മാസം | ₹313 | |
| 2 | 2 മാസം | ₹1,313 | |
| 3 | 3 മാസം | ₹2,313 | |
| 4 | Advanced course + practical engagement, 3 മാസം | ₹3,313 |
Fee ഔദ്യോഗിക payment link വഴി, receipt സഹിതം മാത്രം. Training fee തിരികെ ലഭിക്കില്ല.
നാല് batch-കൾ, 313 സീറ്റുകൾ വീതം
- Batch 119 നവംബർഇപ്പോൾ
- Batch 229 നവംബർ
- Batch 39 ഡിസംബർ
- Batch 419 ഡിസംബർ
ഓരോ batch-ഉം അതിന്റെ തീയതിയിൽ അവസാനിക്കും. ആദ്യ batch 19 നവംബറിന്, അവസാനത്തേത് 19 ഡിസംബറിന്.
സംശയങ്ങൾ
അപേക്ഷിക്കാൻ പണം വേണോ?
വേണ്ട. അപേക്ഷ പൂർണ്ണമായും സൗജന്യമാണ്.
എനിക്ക് experience ഇല്ല. എനിക്ക് പറ്റുമോ?
പറ്റും. Freshers, career break കഴിഞ്ഞ് തിരികെ വരുന്നവർ, experienced professionals, പ്രത്യേക കഴിവുള്ളവർ എന്നിങ്ങനെ എല്ലാവർക്കും അവസരമുണ്ട്. ആദ്യം മുതൽ പഠിപ്പിക്കും.
ജോലി ഉറപ്പാണോ?
Training പൂർത്തിയാക്കി പരീക്ഷ പാസാകുന്നവർക്ക് ജോലി ഉറപ്പാണ്. Training-ൽ പങ്കെടുത്ത് പാസാകാതെ ജോലി ലഭിക്കില്ല.
വരുമാനം എങ്ങനെയാണ്?
നിങ്ങൾ പൂർത്തിയാക്കുന്ന project targets അനുസരിച്ചാണ് വരുമാനം. Starter മുതൽ Aim വരെയുള്ള ഘട്ടങ്ങൾ executive നേരിട്ട് വിശദീകരിക്കും.
Training fee തിരികെ ലഭിക്കുമോ?
ഇല്ല. അതുകൊണ്ട് executive-നോട് എല്ലാ സംശയങ്ങളും ചോദിച്ച് മനസ്സിലാക്കിയ ശേഷം മാത്രം join ചെയ്യുക.
Office-ൽ പോകേണ്ടതുണ്ടോ?
ഇല്ല. പഠനവും ജോലിയും online ആണ്. രണ്ട് മാസത്തിലൊരിക്കൽ 5 മണിക്കൂർ ഒരു offline meet മാത്രം.
Fee എങ്ങനെയാണ് അടയ്ക്കേണ്ടത്?
Executive-നോട് സംസാരിച്ച ശേഷം, ഔദ്യോഗിക payment link വഴി, receipt സഹിതം മാത്രം. QAIZEN-ന്റെ പേരിൽ മറ്റാരെങ്കിലും പണം ചോദിച്ചാൽ +91 9605 300 366-ൽ അറിയിക്കുക.
നിങ്ങളുടെ പുതിയ തുടക്കം ഇവിടെ നിന്നാകാം.
സൗജന്യമായി അപേക്ഷിക്കുകഅല്ലെങ്കിൽ WhatsApp-ൽ സംസാരിക്കാം